Not bravery. It's stupidity': Gambhir slams Pant's shot selection<br />മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. റിഷഭ് പന്തിന്റെ പ്രകടനം നിരുത്തരവാധിത്തപരമായിരുന്നു. നേരിട്ട മൂന്നാം പന്തില്‍ത്തന്നെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യ വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് റിഷഭ് മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായത്.റിഷഭിന്റെ പുറത്താകലിനെ ധീരതയെന്ന് വിളിക്കരുതെന്നും മണ്ടത്തരമാണ് കാട്ടിയതെന്നും വിശേഷിപ്പിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍.<br /><br />
